വണ്ണപ്പുറം : വണ്ണപ്പുറം ശ്രീനാരായണ ഗുരുമന്ദിരത്തിൽ ചതയ പൂജയും സർവൈശ്വര്യ പൂജയും പ്രഭാഷണവും ഇന്ന് വൈകിട്ട് 6 ന് നടക്കും. വൈകിട്ട് 6 ന് നടതുറക്കൽ,​ 6.30 ന് ശാന്തിഹവനം,​ 7 ന് സമൂഹ പ്രാർത്ഥന,​ 7.30 ന് സർവൈശ്വര്യ പൂജ,​ 8 ന് അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും.