മേലേച്ചിന്നാർ : ഏഴിയേക്കുന്നേൽ മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (68)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ബഥേൽ സെന്റ് ജേക്കബ് പള്ളിയിൽ. മക്കൾ : സോജൻ, സോണി, സോഫി. ഫാ. ജോബി. മരുമക്കൾ : ഷൈജി, ടോമി, മാത്യു.