തൊടുപുഴ വെങ്ങല്ലൂർ പുമാല കന്നേൻ പരേതനായ ചോതിയുടെ ഭാര്യാ കുറിയാൾ (85 )നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: പി.സി. ജയൻ, മനോജ്, ജയശ്രീ. മരുമക്കൾ:മണി, ബിൻജു.