രാജാക്കാട്: രാജാക്കാട് ഐ ടി ഐ യിൽ വെൽഡർ, പ്ലമ്പർ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താല്പര്യമുള്ളവർക്ക് ഐ. ടി ഐ ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാവുന്നതാണ്. അവസാന തയതി ഒക്ടോബർ 25.ഫോൺ 04868241813, 9895707399