മുട്ടം: കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റബർ കർഷക ധർണ്ണ ഇന്ന് വൈകിട്ട് 4 ന് മുട്ടം ടൗണിൽ നടത്തും.മണ്ഡലം പ്രസിഡന്റ് കെ.റ്റി അഗസ്റ്റിൻ കള്ളിക്കാട്ട് അദ്ധ്യഷത വഹിക്കുന്ന യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും.