പെരുവന്താനം: ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളുടെ വ്യക്തിഗത, കുടുംബ ആനുകൂല്യങ്ങൾക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആക്ഷേപമുളളവർ ഒക്ടോബർ 25 ന് മുൻപ് പഞ്ചായത്ത് ഓഫീസിൽ പരാതി സമർപ്പിക്കണം. ഫോൺ. 04869 280330.