
അടിമാലി: ആദ്യകാല കോൺഗ്രസ് നേതാവും, ദീർഘകാലം കൊന്നത്തടി സർവീസ് സഹകരണ ബാങ്ക്, ആപ് കോസ്, എന്നിവയുടെ പ്രസിഡന്റുമായിരുന്ന കൊന്നത്തടി മാപ്രയിൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യമറിയക്കുട്ടി (90) നിര്യാതയായി.സംസ്ക്കാരം നടത്തി.പാലാ കട നാട് കൊച്ചുപറമ്പിൽ കുടുംബംഗമാണ്. മക്കൾ: ജോസ്, ആഗസ്തി, പരേതനായ ജോണി, റോസമ്മ, ബാബു, ഷാജി ( സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, മൂന്നാർ ) നാൻസി (എസ്.എച്ച്, കോൺവെന്റ്, ആലുവ ) നൈസി( നഴ്‌സ്, യു.കെ) മരുമക്കൾ: സൂസമ്മ, ലീലാമ്മ, ടോമി, ഷാന്റി ,ബിൻസി, ബോബി .