
ഇടവെട്ടി: ചാന്തൻകലുംങ്കൽ വീട്ടിൽ ജോൺസൺ സി.എൻ (റിട്ട. എസ് ബി ഐ ഉദ്യോഗസ്ഥൻ- 60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് തൊടുപുഴ , മങ്ങാട്ടുകവല ദി പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശിശ്രുഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് മൂലമറ്റം സഭാ സെമത്തേരിയിൽ . ഭാര്യ : വിമല . മക്കൾ: നീനു, നിമിയ, നജോ. മരുമകൻ: എബിൻ.