തൊടുപുഴ: വിശ്വഹിന്ദു പരിഷത് ഇടുക്കി ജില്ലാ കാര്യാലയത്തിൽ (ശ്രീവത്സം ബിൽ സിംഗ് ) ഇന്ന് നടത്താനിരുന്ന
ഹരിനാമകീർത്തന തത്വവിചാര പഠന ക്ലാസ്സ്
ശ്രീനാരായണ സേവാനി കേതന്റെ മുഖ്യ അദ്ധ്യാപികമാരിലൊരാളായ വിജയമ്മ ടീച്ചർ കുടയംപടിയുടെ ആകസ്മികനാര്യാണം സംഭവിച്ചതിനെ തുടർന്ന് മാറ്റി വെ്െു. പകരം ഇതേ ക്ലാസ്സ് ഒക്ടോബർ 15 ന് രാവിലെ 10.30 ന് നടക്കുമെന്ന് വിശ്വഹിന്ദു പരിഷത് ജില്ലാ ധർമ്മ പ്രസാർ പ്രമുഖ് വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.