ശാന്തിഗ്രാം: ഇടിഞ്ഞമല തെങ്ങുംതോട്ടത്തിൽ ഭുവനചന്ദ്രൻ (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനകുമാരിയമ്മ. മകൻ: ഉമേഷ്. മരുമകൾ: അഞ്ചുമോൾ.