obitthankappan

കുമാരമംഗലം: ഉരിയരിക്കുന്ന് തണ്ടേൽ വീട്ടിൽ കെ.പി.തങ്കപ്പൻ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ ശാന്തി തീരം പൊതുശ്മശാനത്തിൽ.
ഭാര്യ: തങ്കമ്മ കുമാരമംഗലം കരിക്കിൻതോട്ടത്തിൽ കുടുംബാംഗം. മക്കൾ :യമുന, അമ്പിളിക്കുട്ടൻ, മരുമക്കൾ: രാജൻ, സീന.