തൊടുപുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനർ നാലാം ബാച്ചിൽ ചേരാൻ അവസരം. ഫിറ്റ്‌നസ് ട്രെയിനർ/ജിം ട്രെയിനർ/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ4ന്റെ അംഗീകാരമുണ്ട്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ ചേരാൻ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്‌സിനോടനുബന്ധിച്ചു മികച്ച ഇന്റേൺഷിപ് സൗകര്യവുമുണ്ട്. ശനി ,ഞായർ ദിവസങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളേജിലായിരിക്കും പരിശീലനം. ഫീസ്: 13100 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ: 9495999655, 9495999643. രജിസ്‌ട്രേഷൻ ലിങ്ക്: https://asapmis.asapkerala.