പടി. കോടിക്കുളം: കൊച്ചുകളത്തൂർ ദേവകിയമ്മ (79) നിര്യാതയായി. അന്തീനാട് അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സുഷമ ഹരിദാസ്, ഷൈനി ബാബു, കെ.ബി. സാബു. മരുമക്കൾ: ഹരിദാസ്, ബാബു, മിനിമോൾ. സംസ്‌കാരം നടത്തി.