നെറ്റിത്തൊഴു: പരുന്തുംപാറ പി.കെ. ദിവാകരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: ദീപ, ദീപു, ധന്യ. മരുമക്കൾ: സതീഷ്, ധന്യ, മനോജ്.