obit-powlose
കെ.വി പൗലോസ്

മച്ചിപ്ലാവ്: പറക്കുടിസിറ്റി കുളിയാനിക്കൽ കെ.വി. പൗലോസ് (64- സി.പി.എം തലനിരപ്പൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മച്ചിപ്ലാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: എൽസി (മച്ചിപ്ലാവ് ചിരപ്പുറം കുടുംബാംഗം). മക്കൾ: ബേസിൽ, ആഷ്‌ലിൻ, അനു. മരുമകൻ: ഷിന്റോ.