വെട്ടിമറ്റം: ഒലിപ്പുറത്ത് ഒ.എൻ. ശങ്കരപ്പിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാധമണിയമ്മ വെട്ടിമറ്റം കുമ്പളാനിക്കൽ കുടുംബാംഗം. മക്കൾ: ഒ.എസ്. രഘു, ഒ.എസ്. ഗോപി (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി മൂലമറ്റം), ഒ.എസ്. ഷാജി, ഒ.എസ്. ഗീത, ഒ.എസ്. അനില (മാനേജർ, കേരള ബാങ്ക്, ഇടുക്കി). മരുമക്കൾ: മായ തടത്തിൽ (രാമപുരം), ജയ കാഞ്ഞിരംപ്ലാക്കൽ (നെടിയശാല), സുരേഷ് താഴത്തെതയ്യിൽ ചിറ്റൂർ, രഘു പൂവാശ്ശേരിൽ തൊടുപുഴ.