തൊടുപുഴ: സേവാഭാരതി തൊടുപുഴ യൂണിറ്റും ചൈതന്യ ക ണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേ ത്രചികിത്സ ക്യാമ്പ് നാളെ നടക്കും. രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ തൊടുപുഴ ഇഎപി ഹാളിൽ ആണ് ക്യാമ്പ് നടക്കുകയെന്ന് സേവാഭാരതി മുൻസിപ്പൽ സെക്രട്ടറി ശാലിനി സുധീഷ് അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് പദ്ധതിമുഖാന്തിരം സൗജന്യ ശസ്ത്രക്രിയയും തുടർചികിത്സയും ലഭിക്കും. വിവരങ്ങൾക്ക് 9633300145.