anil
അനിൽ കൂവപ്ലാക്കൽ

ചെറുതോണി: എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി അനിൽ കൂവപ്ലാക്കലിനെ വീണ്ടും തിരഞ്ഞെടുത്തു. എൻ.സി.പി മുൻ ജില്ലാ പ്രസിഡന്റും ദേശീയ സമിതിയംഗവുമാണ്. എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം കൺവീനർ, ജില്ലാ ഏകോപന സമിതിയംഗം, ഇടുക്കി മെഡിക്കൽ കോളേജ് വികസന സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.