obit-varghse

ഉടുമ്പന്നൂർ : ശാസ്താംകുന്നേൽ വർഗീസ് കുര്യൻ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :മർത്തക്കുട്ടി പേരാവൂർ പള്ളിക്കുടിയിൽ കുടുംബാംഗം. മക്കൾ : വിൽസൺ (സെന്റ് ജോർജ് യുപിഎസ് മുതലക്കോടം), ജോൺസൺ (ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് മെംബർ), സിജു, ബിൻസി. മരുമക്കൾ: ബെറ്റ്‌സി പെരിയുംപുറത്ത് (കുടയത്തൂർ), മനോജ് മറ്റത്തിൽ (ഉള്ളനാട്) മിനു അഞ്ചാനിയ്ക്കൽ (മൂലമറ്റം).