തൊടുപുഴ : ജില്ലയിലെ ഗവൺമെന്റ്,​ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ 2022-23 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 12,​13,​14 തിയതികളിൽ മുട്ടം ഗവ. പോളിടെക്നിക് കോളേജിൽ വച്ചാണ് അഡ്മിഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.