obit-subbayya

പീരുമേട് :ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷനിൽ എം സുബ്ബയ്യ (74)നിര്യാതനായി. ഭാര്യ: പരേതയായ എൽസി . മക്കൾ: എസ് പാൽ, മുരുകൻ, എസ് .ഡെയ്‌സി .മരുമകൾ: പി ജൂലി