snake
പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കിയപ്പോൾ

തൊണ്ടിക്കുഴ: കനാലിന് സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി. സി.പി.എം ചാലങ്കോട് ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപത്താണ് കഴിഞ്ഞദിവസം വൈകിട്ട് പാമ്പിനെ കണ്ടത്. പിന്നീട് നാട്ടുകാർ പിടികൂടി ചാക്കിലാക്കി വനംവകുപ്പ് അധികൃതർക്ക് കൈമാറി.