obit-fathima

അടിമാലി: വാളറ പത്താം മൈൽ പാലിയത്ത് മീരാന്റെ ഭാര്യ ഫാത്തിമ (62) നിര്യാതയായി . മക്കൾ ഫെമിന , ബുഷ്ര, നിഷ, നിഷാദ് മരുമക്കൾ ഉമ്മർ പാലമൂട്ടിൽ ,സിദ്ധീക്ക് പാെന്നപ്പാല , സലീം ആനക്കെട്ടിപ്പറമ്പിൽ , ഷെരീഫ പട്ടം മാവുട്ടി . കബറടക്കം ഇന്ന് രാവിലെ 11 ന് പത്താം മൈൽ ടൗൺ ജുമാമസ്ജിദ് കബർസ്ഥാനിൽ .