
പുറ്റടി : അച്ചൻകാനം നീറൻപ്ളായ്ക്കൽ ഫിലിപ്പോസിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് ചെല്ലാർകോവിൽ എ.ജി ചർച്ച് സെമിത്തേരിയിൽ. പരേത മൈലാടുംപാറ താഴത്തേടത്ത് കുടുംബാംഗം. മക്കൾ : ഉണ്ണി, റിജമ്മ, ആൻസി. മരുമക്കൾ : ജെസ്സി, ജോസ്.സി.ജോൺ, ബിഷപ്പ് എൻ.എസ്.തോമസ്.