കലൂർ: എസ്. എൻ. ഡി. പി യോംം ഗുരു ചൈതന്യ കുടുംബയോഗം ഏഴല്ലൂരിലെ കുടുംബയോഗ വാർഷിക പൊതുയോഗം ഞായറാഴ്ച്ച നടത്തും. സജി പള്ളിയക്കശ്ശേരി യുടെ വസതിയിൽ രാവിലെ ഒൻപതിന് ദീപാർപ്പണം,ഗുരുപുഷ്പാഞ്ജലി, ശാന്തിഹവനം. പത്ത് മുതൽ നിമിഷ ജബലീഷിന്റെ( ശ്രീനാരായണ സേവാ നികേതൻ കോട്ടയം) പ്രഭാഷണം എന്നിവ നടക്കുമെന്ന് കുടുംബ യോഗം ചെയർപേഴ്സൺ ധന്യ ഷിബു,കൺവീനർ രാജൻ കുന്നേൽ എന്നിവർ അറിയിച്ചു.