തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്നഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള തിയതി ഒക്‌ടോബർ 18 വരെ ദീർഘിപ്പിച്ചു. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം . താൽപര്യമുള്ളവർ ഒക്‌ടോബർ 18 നു മുമ്പായി വീഡിയോകൾ (https://reels2022.ksywb.in)എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങളും നിയമാവലിയുംമേൽ പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.