
പന്നൂർ : വെട്ടത്തുകിഴക്കേൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ ദേവിയമ്മ (89 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മകൻ ഓമനക്കുട്ടന്റെ വീട്ടു വളപ്പിൽ. മക്കൾ: തങ്കമണി, ഓമനക്കുട്ടൻ, സുഭദ്ര, അമ്മിണി, ബാബു, ഉണ്ണി,ശ്രീകുമാരി. മരുമക്കൾ: രമാദേവി, ഗോപിനാഥൻ, കൃഷ്ണൻ, പ്രിയ, ശ്രീജ, ജയപ്രകാശ്, പരേതനായ സുരേന്ദ്രൻ.