p

തൊടുപുഴ: സ്വകാര്യ ലോ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് 22 കാരിയായ വിദ്യാർത്ഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. തൃശൂർ സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.