
വണ്ടിപ്പെരിയാർ: കീരിക്കര അറഞ്ഞനാൽ വീട്ടിൽ എം.റ്റി ജോസഫ് (91) നിര്യാതനായി.സംസ്‌ക്കാരം നാളെ രാവിലെ 11 ന് കീരിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. അയർക്കുന്നം പുളിങ്ങാത്തിൽ കുടുംബാംഗം. മക്കൾ: ടോമി ജോസഫ് (കോൺഗ്രസ് പീരുമേട് ബ്ലോക്ക് ജനറൽ സെക്രട്ടറി) ലില്ലിക്കുട്ടി, റോസ്‌ലി, റോയി, ലാലി, ആൻസമ്മ, ക്രിസ്റ്റി. മരുമക്കൾ: ലൈസാമ്മ, ജോർജ്, ദേവസ്യ, റെജീന, തങ്കച്ചൻ, (പൊട്ടൻപ്ലാക്കൽ) തങ്കച്ചൻ, (വള്ളിയാം തടത്തിൽ ) സീമ.