തൊടുപുഴ ഉപജില്ലാ ഗണിതോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ഗണിത ക്വിസിൽ ഒന്നാം സ്ഥാനം നേടിയ മരിയ ജോയ്, യു. പി. വിഭാഗം ഗണിത ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അശ്വിൻ ബാബുവും. ഇരുവരും കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ