obitthresiammavarky

അറക്കുളം. പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (86)​നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ന് അറക്കുളം പഴയ പളളിയിൽ.മക്കൾ‌ : സാലി,​റ്റോമി,​ബെന്നി,​സജി.മരുമക്കൾ:ജോസ് കുരുവനാക്കുന്നേൽ (നെല്ലാപ്പാറ).​ഗ്രേസി കൊച്ചു പറമ്പിൽ (ചേറ്റുനോട്)​.ഷാന്റി തെക്കൻ ചേരിൽ (ചേർപ്പുങ്കൽ)​.എൽസമ്മ പ്ലാത്തോട്ടത്തിൽ (ഇടവെട്ടി)​.