പീരുമേട്:പാമ്പനാർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിലവിലുള്ള എൽ പി എസ് ടി (മലയാളം) താൽക്കാലിക ഒഴിവിലേക്ക് ഇന്ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അറിയിച്ചു.