ഇടുക്കി: കേരളസർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററിഎഡ്യൂക്കേഷൻ കോഴ്‌സിന് അടൂർസെന്ററിൽഒഴിവുള്ളസീറ്റിലേക്ക് അപേക്ഷിക്കുന്ന തിയതിനീട്ടി.
പി.എസ്.സിഅംഗീകരിച്ച കോഴ്‌സിന്എസ്.എസ്.എൽ.സിയും 50ശതമാനം മാർക്കോടെരൺണ്ടാം ഭാഷഹിന്ദിയോടുകൂടിയുള്ള പ്ലസ് ടുഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയുംപരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക്പ്രായംഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച്‌വർഷം മറ്റു പിന്നാക്കക്കാർക്ക് മൂന്ന്‌വർഷവുംഇളവ് അനുവദിക്കും.ഈ-ഗ്രാന്റ്‌സ്‌വഴി പട്ടികജാതി,മറ്റർഹവിഭാഗത്തിന് ഫീസ്‌സൗജന്യംഉണ്ടാക്കും. അപേക്ഷകൾ ഒക്‌ടോബർ 20 മുൻപായി പ്രിൻസിപ്പാൾ,ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂർ,പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അപേക്ഷിക്കണം. 8547126028, 04734296496,