obit-mary

തെക്കുംഭാഗം : കാവാലത്ത് തോമസിന്റെ (അപ്പച്ചൻ ) ഭാര്യ മേരിതോമസ് (78 ) നിര്യാതയായി .സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .അറക്കുളം മൈലാടൂർ കുടുംബാംഗമാണ് .മക്കൾ : ടോമി കാവാലം (ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,പ്രസിഡന്റ് ,തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ),ജോസ് തോമസ് ,ബേബി കാവാലം (സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,ഇടവെട്ടി ഗ്രാമ പഞ്ചായത്ത് ),സജി കാവാലം (പ്രസിഡന്റ് ,തലയനാട് ക്ഷീര സംഘം ),ജിസ്‌മോൾ,പുന്നക്കോട്ടിൽ (തഴുവംകുന്ന്). മരുമക്കൾ :ലാലി ,നെല്ലിക്കത്തെരുവിൽ(രാമപുരം ),ജെയ്‌മോൾ ,നെല്ലിക്കുന്നേൽ (നെയ്യശ്ശേരി ),ജോമോൾ ,എരപ്പൂഴിക്കര(ചെപ്പുകുളം ),ബെസ്സി,പുത്തൻകുളം (വണ്ടമറ്റം ),ജെയിൻ ,പുന്നക്കോട്ടിൽ (തഴുവംകുന്ന് ).