തൊടുപുഴ : ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലിത്തടി ഒക്ടോബർ 20 ന് രാവിലെ 11.15 ന് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് മുൻപ് 400 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04862 220680.