obit-thomasukutty

തൂക്കുപാലം:ബ്‌ളോക്ക് നമ്പർ 481ൽ (പവ്വത്തിലാത്ത് )

പി.എസ്.തോമസുകുട്ടി (74) നിര്യാതനായി . സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് മുണ്ടിയെരുമ സെന്റ്തോമസ് മാർത്തോമ്മാപള്ളി സെമത്തേരിയിൽ .നെടുങ്കണ്ടം മനയിൽ വീട്ടിൽ മറിയക്കുട്ടിയാണ് ഭാര്യ.

മക്കൾ :ഷൈനി, ഷൈബി, സാന്റി . മരുമക്കൾ:സജി, ഐപ്പ്, (കരുണാപുരം ഗ്രാമ പഞ്ചായത്ത് ) ആന്റണി .