പീരുമേട് : ശ്രീനിലയം വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി മാരാരുടെ ഭാര്യ ഭാരതിഅമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 t; വീട്ടുവളപ്പിൽ.മകൻ: പരേതനായ എം.കെ ശശികുമാർ (അഡ്വ. ക്ലാർക്ക് പീരുമേട് ) . മരുമകൾ : രമദേവി (മരിയഗിരി സ്‌കൂൾ, പീരുമേട്. )