മുതലക്കോടം : കുന്നം കൊല്ലപ്പിള്ളിൽ അനൂഷ മാത്യുസ് (24) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ.