പീരുമേട് : കുടിശ്ശിക വരുത്തിയിട്ടുള്ളവരും കേട് വന്ന മീറ്റർ മാറ്റി സ്ഥാപിക്കാത്തവരും ആയ ഉപഭോക്ത്താക്കളുടെ കണക്ഷൻ ഇനി ഒരറിയിപ്പില്ലാതെ വിഛേദിക്കുന്നതാണെന്ന് വാട്ടർ അതോറിട്ടി പീരുമേട് പി.എച്ച്.സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സ്സിക്യൂട്ടീവ് എൻഞ്ചീനിയർ അറിയിച്ചു.