obitpmjohn

കദളിക്കാട്: പുത്തൻപുരക്കൽ പി എം ജോൺ (റിട്ട. ഹെഡ്മാസ്റ്റർ-87 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 30 ന് കദളിക്കാട് വിമല മാതാ പള്ളിയിൽ . ഭാര്യ :റോസമ്മ സി.റ്റി ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ) കൊടുവേലി ചേന്നപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജയ്‌സൺ പി ജോൺ ( യു എസ് എ ) ജെൻസൺ പി ജോൺ ( ടീച്ചർ സെന്റ് മേരീസ് ഹൈസ്‌കൂൾ പോത്താനിക്കാട് ) മരുമക്കൾ: ലിസി ജയ്‌സൺ ( യു എസ് എ ) സീമ ജെൻസൺ ( സീനിയർ ക്‌ളാർക്ക് മുൻസിപ്പൽ ഓഫീസ് തൊടുപുഴ ).