അടിമാലി: എസ് എൻ ഡി പി ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച് എസ് എസ് ടി (മലയാളം ),എച്ച് എസ് എസ് ടി ഫിസിക് സ് (ജുനിയർ) എന്നീ തസ്തിക കളിൽ ഒഴിവുണ്ട് .യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 26 ന് സ്‌കൂൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.