ഇടുക്കി : നായരുപറ പുത്തൻവീട്ടിൽ ബിജു രാജപ്പൻ (48)നിര്യാതനായി .ഓട്ടോ ഡ്രൈവറാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: സുമിബിജു.മക്കൾ: അരവിന്ദ്, ജിത്തു, അനുപ്രിയ .