obit-fathima

തൂക്കുപാലം :കൂട്ടാർ ഇളപ്പുങ്കൽ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ ഫാത്തിമ ബീവി (87 )നിര്യാതയായി. കബറടക്കം നടത്തി.മക്കൾ:ബഷീർ,ഹനീഫ,സുബൈദ,ജമീല,സെലീമ.മരുമക്കൾ: സുഹറബീവി,ഷാജിത,സുലൈമാൻ,യൂസഫ് റാവുത്തർ,പരേതനായ മുഹമ്മദ് ഇസ്മായിൽ.