obit-shamuvel

തൂക്കുപാലം : ബ്ലോക്ക് നമ്പർ 366 ൽ ശാമുവൽ (കേശവൻ -85) നിര്യാതനായി. സംസ്‌ക്കാരംനടത്തി. ഭാര്യ:പരേതയായ ശോശാമ്മ. മക്കൾ: ജയൻ,രതീഷ്,വത്സമ്മ,ജെസ്സി,ചിലങ്ക.മരുമക്കൾ:രമ്യ,പ്രിയ,ജയൻ,ശശി,സുജി.