തൂക്കുപാലം: നെടുംങ്കണ്ടം കൽക്കൂന്തൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോയി ത്രേസ്യാമ്മ ദമ്പതികളുടെ മകൻ എബിൻ( 30) നിര്യാതനായി . സംസ്‌ക്കാരംനടത്തി .രണ്ടുവരർഷമായി ആന്ധ്രായിലെ പുട്ടവർത്തിയിൽ ജോലിചെയ്യുകയായിരുന്നു.