 
തൊടുപുഴ: മുതലിയാർമഠം കാവുകാട്ട് റിട്ട. എ.ഡി.സി കെ.പി. ജഗദീഷ് ചന്ദ്രയുടെ ഭാര്യ ലതിക (59) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ (ഖത്തർ), കാർത്തിക് (മാർക് അസോസിയേറ്റ്‌സ്, കീഴില്ലം). മരുമകൾ: കവിത ജയകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുതലിയാർമഠത്തുള്ള വീട്ടുവളപ്പിൽ.