obit-narayanan
കെ.കെ. നാരായണൻ

അടിമാലി: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അടിമാലി കരിനാട്ട് കെ.കെ. നാരായണൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ടെലിഫോൺ എക്‌സ്‌ചേഞ്ച് റോഡിന് സമീപമുള്ള കരിനാട്ട് വീട്ടുവളപ്പിൽ. ഭാര്യ: ശല്യാംപാറ മാലിയിൽ കുടുംബാംഗം. മക്കൾ: മോഹനൻ (റിട്ട. എം.എസ്.ഇ.ബി, പൂനെ), ഉഷ, വിജയകുമാരി, മനോജ് (കോൺട്രാക്ടർ, പൂനെ), അജി. മരുമക്കൾ: ലസിത ഏഴാശേരി കൊടുങ്ങല്ലൂർ, മോഹനൻ തേക്കുംകാട്ടിൽ അടിമാലി (ഉഷ പ്രിന്റിംങ് പ്രസ് ഉടമ,​ അടിമാലി), പുഷ്പരാജ് കതിരോലിയിൽ അടിമാലി (സൗത്ത് ഇന്ത്യൻ ബാങ്ക് ഇൻസ്‌പെക്ഷൻ വിഭാഗം), ലേഖ നെല്ലിപറമ്പിൽ തോപ്രാംകുടി, ഷാജി പുളവൻപാറയിൽ ശല്യാംപാറ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ).