തൂക്കുപാലം: അന്യാർതൊളു പുത്തൻകുറ്റിയിൽ വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ കൗസല്യ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഓമനകുട്ടൻ, ആനന്ദവല്ലി. മരുമക്കൾ: രാഗിണി, സുധാകരൻ.