 
തൂക്കുപാലം: മുണ്ടിയെരുമ മുരിയൻവയലിൽ വീട്ടിൽ പരേതനായ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസഫ്, ഏലിക്കുട്ടി, കുഞ്ഞ്, മേരി, ആൻസി, ടോമി, ബാബു, ബെന്നി, പരേതനായ ജോസ്. മരുമക്കൾ: ലീലാമ്മ, മോളി, ജോസ്, ജാൻസി, കുട്ടിച്ചൻ, ലൗലി, മിനി, പരേതനായ മാത്തുക്കുട്ടി.