obit-dhivakaran
ടി. എൻ .ദിവാകരൻ

തൂക്കുപാലം: ഇടത്തറമുക്ക് തെക്കേമുറിയിൽ വീട്ടിൽ ടി.എൻ. ദിവാകരൻ (66)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: ദീപ, ആതിര.